ഹായി നിഷാദ്....i am nishad... :) ... pencil drawing ... അടിപൊളി....ഞാനും ഇത്പോലെ കുറേ വരച്ചതാ....കുറേ പേപ്പര്‍ ചീത്ത അയതല്ലാതെ ഇത് പോലെ ഒന്നും വന്നില്ല...... ഇനിയുംവരും..പുതിയ ചിത്രങ്ങള്‍ കാണാന്‍...
അതിമനോഹരം നിഷാദ്......അപ്രതീക്ഷിതമായി ലക്ഷ്മിയുടെ ബ്ലോഗില്‍ സന്ദര്‍ശിക്കുമ്പോളാണ് ഇങ്ങിനെയൊരു ജീനിയസിനെ കുറിച്ചു കാണുന്നത്. ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ആശംസകള്‍
19 comments:
സുന്ദരം ഈ പെന്‍സില്‍ വര....
Beautifully rendered..!
ജീവന് തുടിക്കുന്നു ഈ പെന്‍സിലില്‍.:)
wow!! fantastic nishad!!
എന്തിനാ പെയിന്റ്?! ഒരു പെൻസിൽ മതിയല്ലോ കയ്യിൽ!
ഓഹോ അപ്പോ പെന്‍സില്‍ കൊണ്ട് ഇങ്ങനേം ചില ഉപയോഗങ്ങളുണ്ടോ? ;)
വളരെ നന്നായിരിക്കുന്നു.... ജീവന് തുടിക്കുന്ന ചിത്രം :)
thankU friends!!
thanks for your words!!
അളിയാ...നിഷാദേ.....
ശരിക്കും..നീ ഒരു ജീനിയസ്സാ....കേട്ടോ...?
ഈ താരത്തേ പരിചയപ്പെടുത്തിത്തന്നേന്... ലക്ഷ്മിക്ക് ഒരായിരം നന്ദി ..
വര വളരെ നന്നായിരിയ്ക്കുന്നു... നല്ല ഒറിജിനാലിറ്റി.
Awesome
ഹായി നിഷാദ്....i am nishad... :) ...
pencil drawing ... അടിപൊളി....ഞാനും ഇത്പോലെ കുറേ വരച്ചതാ....കുറേ പേപ്പര്‍ ചീത്ത അയതല്ലാതെ ഇത് പോലെ ഒന്നും വന്നില്ല...... ഇനിയുംവരും..പുതിയ ചിത്രങ്ങള്‍ കാണാന്‍...
സുന്ദരം...........
വേറേ ഒരു വാക്കും ഇല്ല....
അതിമനോഹരം നിഷാദ്......അപ്രതീക്ഷിതമായി ലക്ഷ്മിയുടെ ബ്ലോഗില്‍ സന്ദര്‍ശിക്കുമ്പോളാണ് ഇങ്ങിനെയൊരു ജീനിയസിനെ കുറിച്ചു കാണുന്നത്. ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ആശംസകള്‍
oh my god
അത്യഗ്രന്‍...ഇഷ്ടമായീട്ടോ
Your pencil work is awesome, sir.
Great piece!
very good one too .Congrats!
superb...!!!
nishad ji ur betterhalf is looking gorgeous with her $mile but seems like looking more & more gorgeous in ur skill of art.. its great!!
Post a Comment