Sunday, January 4, 2009

"PORTRAIT"-pencil on paper


this is a portrait of my dear better half!

she is beautiful with her great smile!!
this is the first work in this blog with pencil.

19 comments:

ശിവ said...

സുന്ദരം ഈ പെന്‍സില്‍ വര....

Kiranz..!! said...

Beautifully rendered..!

വേണു venu said...

ജീവന്‍ തുടിക്കുന്നു ഈ പെന്‍സിലില്‍.:)

lakshmy said...

wow!! fantastic nishad!!
എന്തിനാ പെയിന്റ്?! ഒരു പെൻസിൽ മതിയല്ലോ കയ്യിൽ!

ശ്രീഹരി::Sreehari said...

ഓഹോ അപ്പോ പെന്‍സില്‍ കൊണ്ട് ഇങ്ങനേം ചില ഉപയോഗങ്ങളുണ്ടോ? ;)

വളരെ നന്നായിരിക്കുന്നു.... ജീവന്‍ തുടിക്കുന്ന ചിത്രം :)

nishad said...

thankU friends!!
thanks for your words!!

Achooss. said...

അളിയാ...നിഷാദേ.....

ശരിക്കും..നീ ഒരു ജീനിയസ്സാ....കേട്ടോ...?


ഈ താരത്തേ പരിചയപ്പെടുത്തിത്തന്നേന്... ലക്ഷ്മിക്ക് ഒരായിരം നന്ദി ..

ശ്രീ said...

വര വളരെ നന്നായിരിയ്ക്കുന്നു... നല്ല ഒറിജിനാലിറ്റി.

Sai said...

Awesome

നിഷാ‍ദ്.............. said...

ഹായി നിഷാദ്....i am nishad... :) ...
pencil drawing ... അടിപൊളി....ഞാനും ഇത്പോലെ കുറേ വരച്ചതാ....കുറേ പേപ്പര്‍ ചീത്ത അയതല്ലാതെ ഇത് പോലെ ഒന്നും വന്നില്ല...... ഇനിയുംവരും..പുതിയ ചിത്രങ്ങള്‍ കാണാന്‍...

ചിതല്‍ said...

സുന്ദരം...........

വേറേ ഒരു വാക്കും ഇല്ല....

സ്‌പന്ദനം said...

അതിമനോഹരം നിഷാദ്‌......അപ്രതീക്ഷിതമായി ലക്ഷ്‌മിയുടെ ബ്ലോഗില്‍ സന്ദര്‍ശിക്കുമ്പോളാണ്‌ ഇങ്ങിനെയൊരു ജീനിയസിനെ കുറിച്ചു കാണുന്നത്‌. ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. ആശംസകള്‍

BLACK GOLD said...

oh my god

ചാര്‍ളി[ Cha R Li ] said...

അത്യഗ്രന്‍...ഇഷ്ടമായീട്ടോ

A.Decker said...

Your pencil work is awesome, sir.

Great piece!

BEAM said...

very good one too .Congrats!

മാനസ said...

superb...!!!

vinnu said...
This comment has been removed by the author.
veena said...

nishad ji ur betterhalf is looking gorgeous with her $mile but seems like looking more & more gorgeous in ur skill of art.. its great!!