Monday, March 16, 2009

landscape: acrylic on canvas


this is my first acrylic painitng!!

13 comments:

ചിതല്‍ said...

:)

good...

The Eye said...

ഇവിടെ വന്നിട്ട്‌ ഒന്നും എഴുതാതെ പോകാന്‍ തോന്നിയില്ല....
വരകളും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു..... !!

ആർപീയാർ | RPR said...

ഒരു കമന്റ് ഇടാതെ പോകാൻ എനിക്കും തോന്നുന്നില്ല. വളരെ നന്നായിരിക്കുന്നു.. നല്ല ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു.

ബൈജു സുല്‍ത്താന്‍ said...

Excellent !

ശ്രീ said...

മനോഹരം :)

ശിവ said...

വളരെ മനോഹരമായിരിക്കുന്നു ഈ ചിത്രങ്ങള്‍. ഒരു ചിത്ര പ്രദര്‍ശനം നടത്തിക്കൂടെ?

റാണി അജയ് said...

wow...well done ..

A.Decker said...

A very good one! I like the unusual perspective that draws the eye up and into the sky. Very lifelike as well.
Excellent first acrylic effort!

BS Madai said...

Paintings എല്ലാം ഒന്നിനൊന്ന് നന്നായിട്ടുണ്ട്. അധികം description ഇല്ലാത്തതുകൊണ്ട്, വേറെ ഏതെങ്കിലും ഫോര്‍മാറ്റ്, ചിത്രം കുറച്ചുകൂടി വലിപ്പത്തില്‍ project ചെയ്യുന്ന രീതിയില്‍, തിരഞ്ഞെടുത്താല്‍ ഒന്നുകൂടി ഭംഗിയുണ്ടാകും.

ഓ.ടോ.: Do u really want this word verification?

...പകല്‍കിനാവന്‍...daYdreamEr... said...

Great...

കുക്കു.. said...

തുടക്കം തന്നെ ഗംഭീരം..

:)

BEAM said...

very nice job.

xxox said...

waoww ! its perfect.