Friday, September 26, 2008

"ALONE" - OIL ON CANVES

this is my latest.

this one i did mainly to get the cloath texture and wringles. also i tried to get the emotion of a lady's lonelyness.

In painting aspects, the little light coming from the side gave beauty to the lady and the painitng. Also the hand in the darkness, will give the feeling of her loneliness

54 comments:

Jayasree Lakshmy Kumar said...

എന്റെ കുഞ്ഞേ, നിന്നെ ഞാൻ നമിച്ചു. എല്ലാ പെയിന്റിങ്സും കണ്ടു. കണ്ണു തള്ളിയിരിപ്പാണ്.. എന്തേ ഇതെല്ലാവരും നോട്ട് ചെയ്യാതെ പോകുന്നു എന്നു ഞാൻ അതിശയിക്കുന്നു

മാരീചന്‍ said...

നല്ല ചിത്രങ്ങള്‍ നിഷാദേ.......... വരച്ച് വരച്ച് ഉയരങ്ങളിലെത്താന്‍ ആശംസകള്‍

Unknown said...

very nice work.........
Heartly congraaats
"portrait of a saint"
is lively talking with me....

ഗുപ്തന്‍ said...

തകര്‍പ്പന്‍ ചിത്രങ്ങള്‍ നിഷാദ്. അഭിനന്ദനങ്ങള്‍

പോര്‍ട്രൈറ്റ് ഓഫ് എ സെയിന്റ് ഏറ്റവും മികച്ചതെന്ന് തോന്നി.

G.MANU said...

amazing is the least word to tell about this........

Pongummoodan said...

വളരെ നന്നായിരിക്കുന്നു സ്നേഹിതാ..

ഇനിയും വരയ്ക്കൂ.. ഇനിയും വരാം :)

സന്തോഷ്‌ കോറോത്ത് said...

awesome mate...'rolleyes'

ഷാനവാസ് കൊനാരത്ത് said...

നിഷാദേ, ലക്ഷ്മിയുടെ ബ്ലോഗില്‍നിന്നുമാണ് വിലാസം കിട്ടിയത്. ജീവനുണ്ട്, തന്‍റെ ചിത്രങ്ങള്‍ക്ക്. വര്‍ണ്ണാഭമായ ഒരു ഭാവി ആശംസിക്കുന്നു.

ഭൂമിപുത്രി said...

ആരും ശ്രദ്ധിയ്ക്കാ‍തെപോകുമായിരുന്ന ഈ മനോഹരചിത്രങ്ങളിലേയ്ക്ക് വഴികാണിച്ച ലക്ഷ്മിയ്ക്ക് നന്ദി.ഒപ്പം നിഷാദിന്റെ ഈ സിദ്ധിയ്ക്ക് മുന്നിൽ തലകുനിയ്ക്കുന്നു.
വിശദാംശങ്ങളിൽ ഊന്നിക്കൊണ്ടുള്ള ഈ രചനാരീതി ആസ്വദിയ്ക്കാൻ ധാരാളം പേരുണ്ടാകട്ടെ

അനില്‍@ബ്ലോഗ് // anil said...

മനോഹരമായിരിക്കുന്നു.

പെയിന്റിങ് എനിക്കിഷ്ടമാണ് ,

ഇനിയും വരാം.

ആശംസകള്‍

Jayasree Lakshmy Kumar said...

എന്റെ ബ്ലോഗിലൂടെ നിഷാദിന്റെ ബ്ലോഗിനെ കുറിച്ചു വന്ന കമന്റ്സ് എല്ല്ലാം ഞാൻ ഇവിടെ ചേർക്കുന്നു


Sands | കരിങ്കല്ല് said...
Awesome

17 October 2008 13:09


വിദുരര്‍ said...
വഴി കാട്ടിയതിന്‌ നന്ദി

17 October 2008 13:40


smitha adharsh said...
അതെ..ആ കുട്ടി നന്നായി വരച്ചിരിക്കുന്നു.

17 October 2008 16:02

അനൂപ്‌ കോതനല്ലൂര്‍ said...
പരിചയപ്പെടുത്തലിന് നന്ദി
ലക്ഷമിയുടെ ബ്ലൊഗിൽ വന്നിട്ട് കുറെകാലാമായി

17 October 2008 18:29


വികടശിരോമണി said...
നന്ദി ലക്ഷ്മിയേട്ത്തി.ഈ പരിചയപ്പെടുത്തലിന്.

17 October 2008 19:27


ശ്രീലാല്‍ said...
നന്ദി !

18 October 2008 10:15

siva // ശിവ said...

വളരെ സുന്ദരമായ പെയിന്റിങ്ങുകള്‍....

Unknown said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു
കൂട്ടുകാരാ.....

അഭിനന്ദനങ്ങള്‍

Lathika subhash said...

Nishad,
super!!!!
lakshmi,
Thank you very much.
Best wishes.

മുസാഫിര്‍ said...

നന്നായിരിക്കുന്നു,നിഴലും വെളിച്ചവും ചേര്‍ന്ന് വല്ലാത്ത ഒരു വശ്യത സൃഷ്ടിക്കുന്നുണ്ട്.ചൂണ്ടിക്കാട്ടിയതിന് ലക്ഷ്മിക്കും നന്ദി.

Anonymous said...

Nishadettan is really a great painter....!!! :)
its a wonderful painting...here, i could see the beauty of an Indian women in her face...actually,it s out f my words!!!
his gr8 effort takn in painting hr dress...is,really nice 1...kept originality vth it....

മേരിക്കുട്ടി(Marykutty) said...

wow!

Sarija NS said...

ഒന്നും പറയാനാവുന്നില്ല. അഭിനന്ദനങ്ങള്‍

കുറുമാന്‍ said...

എല്ലാ പെയിന്റുങ്ങള്‍ലും ഒന്നിനൊന്നു മെച്ചം. ആശംസകള്‍ നിഷാദ്.

SUNIL V S സുനിൽ വി എസ്‌ said...

good work nishad...
iniyum vedikkettukal purathu varatte...
all the best!!!

Sapna Anu B.George said...

ലക്ഷ്മി പറയുന്നപോലെ നമിക്കുകയല്ല എന്റെ കുഞ്ഞെ ഒരായിരം, പ്രാവശ്യം കുമ്പിടുന്നു.ഇതു സത്യത്തില്‍ ആരോമുമ്പില്‍ നില്‍ക്കുന്ന തോന്നല്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Awesome!!!

Anonymous said...

great stuff...
esp. the way you use light!



Why dont you try some abstract stuff!?


Sunil

ബഷീർ said...

ലക്ഷ്മിയുടെ പരിചയപ്പെടുത്തലിലൂറ്റെയാണിവിടെയെത്തിയത്‌. നിരാശപ്പെടുത്തിയില്ല. എല്ലാം കണ്ടു.. വളരെ നന്നായിട്ടുണ്ട്‌. കൂറ്റുതല്‍ ഉയരങ്ങളിലെത്താന്‍ എല്ലാ ആശംസകളും നേരുന്നു

ലക്ഷ്മിയ്ക്ക്‌ വീണ്ടും ഒരു നന്ദി.

nishad said...

this is a reply for sunil's commend:

hi sunil. i like to do more abstract paintings. i have tried also. but i think my thoughts are not metured enough to do now.

i will do once the time comes.

i am working on it.


thank u very much for your commend

puTTuNNi said...

ഹലോ നിഷാദ്,
ലക്ഷ്മീടെ ബ്ലോഗ്ഗില്‍ നിന്നാണ് ഇവിടെ എത്തിയത്. എല്ലാം അതിമനോഹരം.
GIRL WITH SCARF, lady, Saint എന്നിവ മനസ്സില്‍ നിന്ന് മായില്ല എന്നുറപ്പ്.

Sylvia Jenstad said...

Wow...this is an amzing portrait... I also love 'Evening Trees'... ps thanks for your kinds words on my blog

Mary Sheehan Winn said...

Nishad, your work is beautiful. You are a very good painter. Thank you so much for your visit to my blog and your gracious comments.
Isn't this great fun?

ശ്രീ said...

നന്നായിട്ടുണ്ട്.

kichu / കിച്ചു said...

വാക്കുകളില്ല!!!!!!!!

കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ എല്ലാ ആശംസകളും..

G. Nisikanth (നിശി) said...

Dear Nishad,

Wonderful portraits, really outstanding and beautiful.

We will regulary visit this site for your next....

God bless you

Cherianadn
Afr

ഗീത said...

നിഷാദ്, ഭാവിയിലെ രവിവര്‍മ്മയെന്നു വിളിക്കാനാണ് തോന്നുന്നത്. എല്ലാ ചിത്രങ്ങളും കണ്ടു. മിക്കതില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നിയില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ചിത്രങ്ങളിലെ ആ പ്രകാശവിന്യാസമാണ്. നിഴലിന്റേയും വെളിച്ചത്തിന്റേയും ആ കളി.

ദൈവമേ ഈ പ്രതിഭയെ ലോകം തിരിച്ചറിയട്ടേ!

(ലക്ഷ്മിയുടെ ബ്ലോഗില്‍ നിന്നാണിവിടെ എത്തിയത്)

[ nardnahc hsemus ] said...

good paintings man!!

നിലാവ്.... said...

nishad its good naaaaaaaaa

അരുണ്‍ കരിമുട്ടം said...

നിഷാദ്,ലക്ഷ്മിയാണു ഇങ്ങനെ ഓരാളുള്ള കാര്യം അറിയിച്ചത്.സമ്മതിച്ചു തന്നിരിക്കുന്നു.അടിപൊളി മോനേ അടിപൊളി

ഒരു സ്നേഹിതന്‍ said...

സൂപ്പര്‍ നിഷാദെ സൂപ്പര്‍... ലക്ഷിമിയുടെ പൊസ്റ്റ് വഴിയാണ് ഇവിടെ എത്തിയത്. വന്നത് വെറുതെയായില്ല....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എല്ലാ ചിത്രങ്ങളും കണ്ടു. വളരെ ഇഷ്ടപ്പെട്ടു.

ലക്ഷ്മി ചേച്ചിക്ക് നന്ദി, ഇവിടേക്ക് വഴി കാണിച്ചതിന്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നിഷാദേ,
ആ സ്ത്രീയുടെ മുഖത്തെ ഭാവത്തില്‍ ഞാന്‍ കുഴഞ്ഞുപോയീ.
ഒരു ഡിറ്റര്‍മിനേഷനാണോ അതോ ഡിസപ്പോയിന്‍മെന്റാണോന്നറിയുന്നില്ല...
ന്തായാലും ചായക്കൂട്ടുകളും,നിഴലും വെളിച്ചവും കലക്കി!

പിന്നെ കമ്മെന്റടിക്കുമ്പോള്‍ ഉള്ള ഈ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത കളഞ്ഞാല്‍ നന്നയിരുന്നൂ...

Unknown said...

നിഷാദ്...ഞാന്‍ എല്ലാ ചിത്രങ്ങളും കണ്ടു. വളരെ നന്നായിരിക്കുന്നു. അവസാനത്തെ 2 എണ്ണം അസല്‍.മനോഹരമെന്നു പറഞ്ഞാല്‍‍ പോര വളരെ മികച്ചതായിരിക്കുന്നു. ആരും കാണത്തതു ക്നൊണ്ടു വിഷമിക്കേണ്ട ബഹുജനം പല വിധം അല്ലെ. നിരാശപ്പെടരുതു.. ഭാവുകങ്ങള്‍.. കുഞ്ഞുബി

Pramod.KM said...

ആശംസകള്‍.ഗംഭീരം ചിത്രങ്ങള്‍:)

ഷിബിന്‍ said...

ഭാവിയിലെ വാഗ്ദാനം തന്നെയാണ് നിഷാദ് ... ഉയരങ്ങള്‍ നേരുന്നു...
ഇനിയും വരക്കുക...

Rare Rose said...

നിഷാദ്..,..ജീവനുള്ള ഈ ചിത്രങ്ങള്‍ക്കു മുന്നില്‍ എന്താണു പറയുക....പ്രത്യേകിച്ചും ആ വൈന്‍ ഗ്ലാസ്സിന്റെ സുതാര്യതയും ,ചുളിവുകള്‍ ജീവന്‍ പകര്‍ന്ന ആ സന്യാസിയും ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു...ഇനിയുമൊരുപാടൊരുപാട് ചിത്രങ്ങള്‍ക്ക് ജീവന്‍ പകരാനാവട്ടെ എന്നാശംസിക്കുന്നു.....
ഈ വഴി കാണിച്ചു തന്ന ലക്ഷ്മിക്കു നന്ദി...

Jayasree Lakshmy Kumar said...

where are you nishad

മേരിക്കുട്ടി(Marykutty) said...

puthiya padam onnum ille??
bangalore-lu painting padippikkunna sthalangal vallathum ariyamo?

nishad said...

lashmi chechikku:

ivide thanneyundu. last month engagement aayirunnu. athu kondu kurachu divasam blogilotu vannulla.

ippo njaan oru post cheythittunudu.

renjith alexander said...

My god.. nishade ithrem commentso????
aduthathu varakkumbo ninte kayyil ninnum adichu matti jnan ente blogil ittu start cheyyan pokuva...

B Shihab said...

really amazing

Satheesh Haripad said...

അതിമനോഹരം നിഷാദ്.
വരച്ച് വരച്ച് വളരട്ടെ. ! എല്ലാവിധ ആശംസകളും.

ഒപ്പം, ഇവിടേക്ക് വഴികാട്ടിയ ലക്ഷ്മിക്ക് നന്ദി.

Unknown said...

Dear Nishad.. This is too gud..

Unknown said...
This comment has been removed by the author.
Ameela said...

Excellent job !You were able to achieve whatever you were trying to ,as mentioned in the notes on the side .

shanthi lakshmi said...

awesome one...

oyuncu said...

it could be lighter ? :) it looks like "girl with pearl earring".

nishad said...

@xxx: It was meant to be little dark, that shows the loneliness of the lady!

"A girl with Perl earring is a great painting", Even though I cant find any similarities with that painting, I am very happy that somebody is comparing this with that great masterpiece.!!